എണ്ണ വില കുത്തനെ കുറയുന്നു | Oneindia Malayalam

2020-04-06 2,519



Russia and Saudi ruined trump's plans


കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണിലാണ്. അതുകൊണ്ടുതന്നെ എണ്ണയ്ക്ക് കാര്യമായ ചെലവില്ല. എണ്ണ കമ്പനികളുടെ സംഭരണികളെല്ലാം നിറഞ്ഞുകവിഞ്ഞു. ഇത് കൂടുതല്‍ കാലം സൂക്ഷിക്കാനും സാധിക്കില്ല.